App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക

  1. ഒരു സംസ്ഥാനത്തിന്റെ നിയമനിർമാണ സഭക്ക് സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഏതെങ്കിലും ഒന്നോ അതിലധികമോ ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാം
  2. അത് സ്വീകരിക്കുന്നത് വരെ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഹിന്ദിയായിരിക്കും 

    Aii മാത്രം

    Bഇവയൊന്നുമല്ല

    Ci മാത്രം

    Di, ii എന്നിവ

    Answer:

    C. i മാത്രം

    Read Explanation:

    • ഒരു സംസ്ഥാനത്തിന്റെ നിയമനിർമാണ സഭക്ക് സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഏതെങ്കിലും ഒന്നോ അതിലധികമോ ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാം.
    • അത് സ്വീകരിക്കുന്നത് വരെ ആ സംസ്ഥാനത്തിന്റെ ഔദ്യഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും

    Related Questions:

    The Article in the Constitution which gives the Primary Education in Mother Tongue :
    How many officially recognised languages are there in the Indian Constitution ?
    how many languaes in india are included in the eighth schedule of indian constitution ?
    ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് :
    ഒരു സംസ്ഥാനത്തെ ജനസംഖ്യയിൽ ഒരു വിഭാഗം സംസാരിക്കുന്ന ഭാഷ സംബന്ധിച്ച വ്യവസ്ഥയെ പറ്റി പരാമർശിക്കുന്ന അനുച്ഛേദം ഏത്?